Showing posts from July, 2012
ഏ റ്റവും ചെറിയ പക്ഷി എന്ന റെക്കോര്‍ഡിനുടമയാണല്ലോ മൂളക്കക്കുരുവി അഥവാ ഹമ്മിംഗ് ബേര്‍ഡ്. ഒട്ടേറെ സവിശേഷതകളുള്ള ഈ ജീവിയെ കുറിച്ച് കൂടുതല്‍ മനസ്സിലാക്കുന്നത് രസകരമായിരിക്കും.
ഉ റുമ്പുകളെയും തേനീച്ചകളെയും പോലെ സാമൂഹികജിവിതം നയിക്കുന്ന പ്രാണിവര്‍ഗമാണ് ചിതലുകള്‍ (Termites) . ഫര്‍ണിച്ചറുകള്‍ക്കും പുസ്തകങ്ങള്‍ക്കുമൊക്കെ അപ്രതീക്ഷിതമായ നാശം സൃഷ്ടിക്കുന്ന ഈ വിരുതന്മാരെ കുറിച്ച് ചില കൗതുകവാര്‍ത്തകള്‍…
യു ക്തിയോ തെളിവോ ഇല്ലാതെ ഒരു കാര്യം വിശ്വസിക്കുന്നതിനാണല്ലോ അന്ധവിശ്വാസം എന്ന് പറയുന്നത്. ലോകത്ത് എക്കാലവും എവിടെയും അന്ധവിശ്വാസങ്ങള്‍ പ്രചരിക്കുകയും നില നിലനില്‍ക്കുകയും ചെയ്തിട്ടുണ്ട്. ചിലത് കാലക്രമേണ അപ്രത്യക്ഷമാകുമെങ്കിലും …