ജീവശാസ്ത്ര ദിനങ്ങള്‍





ജീവശാസ്ത്രമേഖലയുമായി ബന്ധപ്പെട്ട ചില ദിനാചരണങ്ങള്‍ വായിക്കൂ....


ദിനം 
പ്രാധാന്യം 
Jan 30
Anti-leprosy day
Feb 1st week
വന മഹോത്സവം (Festival of Tree planting)
Feb 2
World Wetland Day
Feb 28
ദേശീയശാസ്ത്ര ദിനം (National science day)
Mar 15
ലോക വികലാംഗ ദിനം (World handicaps day)
Mar 21
ലോക വന ദിനം (World forestry day)
Mar 22
ലോക ജല ദിനം (World Day for Water)
Mar 23  
World Meteorological Day
Mar 26
ലോക ക്ഷയരോഗദിനം (World TB Day)
Apr 7
ലോകാരോഗ്യ ദിനം (World health day)
Apr 17
ലോക ഹീമോഫീലിയ ദിനം (World Haemophilia Day)
Apr 22
ഭൗമദിനം (World earth day)
Apr 24
Laboratory animal day
May 3
International energy day(international sun day), World Asthma day
May 8
World Red Cross day
May 12   
International Nurses Day
May 15
International day of family
May 22
ജൈവവൈവിധ്യദിനം (International Day for Biological Diversity)
May 31
പുകയിലവിരുദ്ധ ദിനം (World no tobacco day)
June 5
ലോക പരിസ്ഥിതിദിനം (World environment day)
June 26
International day against drug abuse & illicit trafficking
June 27
പ്രമേഹ ദിനം (World Diabetes Day)
July 1st week
വന മഹോത്സവം / Van Mahotsava (Festival of Tree planting)
July 1
Doctors Day
July 11
ജനസംഖ്യ ദിനം (World population day)
Aug 1
World Breast Feeding Day
Aug 1-7 
Breast Feeding Week
Aug 6
ഹിരോഷിമാദിനം (Hiroshima Day)
Aug 20
കൊതുക് ദിനം, മലേറിയ ദിനം (Malaria day or Mosquito day)
Sep 16
ഓസോണ്‍ ദിനം (Ozone day)
Sep 21
അല്‍ഷിമേഴ്സ് ദിനം (Alzheimer's Day)
Sep 26
ബധിരദിനം (Day of the Deaf)
Oct 1
രക്തദാന ദിനം (Blood donation day)
Oct 2
World Vegetarian Day
Oct 3
World animal welfare day
Oct 4
World habitat day
Oct 10
ലോക മാനസികാരോഗ്യ ദിനം (World mental health day)
Oct 12
World Sight Day
Oct 16
ഭക്ഷ്യദിനം (World food day)
Oct 21
ആഗോള അയഡിന്‍ അപര്യാപ്തതാരോഗ ദിനം 
(Global iodine deficiency disorder (IDD) day)
Nov 14
പ്രമേഹ ദിനം (World diabetic day)
Dec 1
എയിഡ്സ് ദിനം (AIDS day)
Dec 2
ദേശീയ മലിനീകരണ നിയന്ത്രണദിനം 
(National pollution prevention day)
Dec 3
ലോക പരിസ്ഥിതി സംരക്ഷണദിനം (World conservation day)
Dec 23
ദേശീയ കര്‍ഷക ദിനം (National Farmer's Day or Kisan divas)
Dec 29
ജൈവവൈവിധ്യദിനം (International day for biological diversity)
Post a Comment (0)
Previous Post Next Post