Thursday, August 30, 2012

Important Biology Days

Friday, August 17, 2012

പീലിയേഴും വീശി വാ ... (മയില്‍ വിശേഷങ്ങള്‍ )


ഗൃഹാതുരത്വത്തിന്റെ പുസ്തകത്താളുകളില്‍ എവിടെയോ നിങ്ങളും ഒരു മയില്‍ പീലി സൂക്ഷിച്ചിരുന്നില്ലേ? പീലി മാത്രം കണ്ടാല്‍ പോര. പീലിയുടെ ഉടമയെ കുറിച്ചും നാം ചിലതറിയണം. നമ്മുടെ ദേശീയ പക്ഷി എന്ന ആദരണീയ സ്ഥാനം അലങ്കരിക്കുന്നവരായിരിക്കെ വിശേഷിച്ചും.

You may also like this